17.1 C
New York
Tuesday, May 17, 2022
Home Literature പാഴ് വേലകൾ (കവിത) ✍ റോബിൻ പള്ളുരുത്തി

പാഴ് വേലകൾ (കവിത) ✍ റോബിൻ പള്ളുരുത്തി

റോബിൻ പള്ളുരുത്തി

അകമുരുകുന്നൊരു സൂര്യനെ വെറുതെ
വട്ടംചുറ്റും ഭുമിയിൽ വാഴും
ഞാനൊരു വട്ടപ്പൂജ്യം തന്നെയെന്നും .
അട്ടകണക്കേ ചോരകുടിക്കും
ഇഷ്ടക്കാർക്കായ് കർമ്മം ചെയ്തതിൻ
കഷ്ടതയെല്ലാം മറക്കുംനേരം
കേട്ടൂ ഞാനൊരു വായ്മൊഴി
അകലെ ..
ഓണക്കാല പൂവിളി പോലെ .
“ഒരു പൊട്ടൻ ചെയ്ത വട്ടത്തരത്തിൻ
കഷ്ടം വന്ന് പതിച്ചൂവെന്നിൽ ”
ഇട്ടാവട്ട സമയം കൊണ്ട്
പരിമിതമായ അറിവിൽ നിന്നും
പ്രതിവിധി പലതും കാണും നേരം
ശിഷ്ടം നല്ലൊരു വാക്കില്ലെങ്കിൽ
ഇഷ്ടക്കാരാം ഇഷ്ടന്മാരെ
നഷ്ടം തന്നെ എന്നുടെ സമയം.

 റോബിൻ പള്ളുരുത്തി

Facebook Comments

COMMENTS

5 COMMENTS

  1. നന്നായിട്ടുണ്ട് എനിക്ക് ഇഷ്ട്ടപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: