ആശംസാ കവിത BY : സന്ധ്യ- M
മാനത്ത് തെളിയുന്ന
മാരിവിൽ പോലെ
മാനവ മനസ്സിൽ
മലയാളി മനസ്സ്
ഏഴു നിറങ്ങളിലെ
വർണ്ണങ്ങളാൽ നിറയട്ടെ
സമൂഹത്തിൽ നേർകണ്ണാടിയായി ജ്വലിക്കട്ടെ മലയാളി മനസ്സ്
ശക്തമായ മാധ്യമ
പരമ്പര്യം നിന്നിടും
മലയാളി ഹൃത്തിൽ
പതിക്കട്ടെ മലയാളി മനസ്സും
മലയാളിയ്ക്ക് നിത്യം
ഒഴിവാക്കാൻ പറ്റാത്ത
ഒന്നായ് തീരട്ടെ
മലയാളി മനസ്സ് ….
വിജയാശംസകൾ
Manoharam
കൊള്ളാം കേട്ടോ ❤️
✍️♥️♥️♥️
❤️