17.1 C
New York
Wednesday, November 30, 2022
Home Literature പക്ഷരഹിതർ (കവിത)

പക്ഷരഹിതർ (കവിത)

✍കേണൽ രമേശ് രാമകൃഷ്ണൻ

Bootstrap Example

ചിലരുണ്ട് മണ്ണിൽ ന്യൂനപക്ഷം
തൊപ്പിയിട്ടു നടക്കുന്നോർ,
മറ്റു ചിലർ തലേക്കെട്ടുകാർ
അഞ്ച് കാര്യങ്ങളെപ്പോഴും
കൂടെക്കൊണ്ടു നടക്കുന്നോർ,
പിന്നെ കുറേ കുരിശ് ചുമക്കുന്നോർ.
ബാക്കിയെല്ലാം ഭൂരിപക്ഷം
എണ്ണ൦ കൊണ്ട് ശ്വാസം മുട്ടുന്നോർ.

ഞെളിഞ്ഞു നടക്കുന്ന ഭരണപക്ഷം,
അവസര൦ കാക്കുന്ന പ്രതിപക്ഷം,
കത്തി ഒളിപ്പിച്ചു വച്ചു
കാത്തിരിക്കുന്ന ശത്രുപക്ഷ൦,
ഒരു ഗതിയും പക്ഷവുമില്ലാതലയുന്ന ‌ലക്ഷോപലക്ഷം,
ഇവർക്കിടയിൽ ജീവിക്കാനായി
പക്ഷം തേടുന്ന ഞാനൊരു
പാവം പക്ഷരഹിതൻ….

✍കേണൽ രമേശ് രാമകൃഷ്ണൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ക്രിസ്മസ് അവധി: കർണാടക ആർ.ടി.സി പ്രത്യേക സർവിസുകൾ പ്രഖ്യാപിച്ചു.

ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ര്‍ 22, 23 തീ​യ​തി​ക​ളി​ല്‍ എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി 16 സ​ർ​വി​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍...

എല്ലാ റഫറിമാരും വനിതക​ളെന്ന ചരിത്രത്തിലേക്ക് ഖത്തർ ലോകകപ്പിലെ ഈ മത്സരം.

ദോഹ: വനിതകൾക്ക് കൂടുതൽ അവസരം നൽകുന്ന കായിക മാമാങ്കമായി ഇതിനകം ചരിത്രത്തിൽ ഇടംപിടിച്ചുകഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഒരു മത്സരം നിയന്ത്രിക്കുന്ന എല്ലാ റഫറിമാരും വനിതകളെന്ന റെക്കോഡും പിറക്കുന്നു. പുരുഷന്മാർ പന്തുതട്ടുന്ന സോക്കർ യുദ്ധത്തിൽ...

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം: മലയാളി ജവാന് വീരമൃത്യു.

സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാൻ കൊല്ലപ്പെട്ടു. റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് മുഹമ്മദ് ഹക്കീം കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ ധോണി സ്വദേശിയാണ്. സുക്മ ജില്ലയിൽ ഇന്നലെയുണ്ടായ...

‘റിഷഭ് പന്ത് സൂപ്പര്‍, സെഞ്ചുറി നഷ്ടമായത് വെറും 90 റണ്‍സിന്’; ‘വാഴ്ത്തി’ ആരാധകര്‍, ബിസിസിഐക്ക് വിമര്‍ശനം.

ടി20 ലോകകപ്പിലും പിന്നാലെ നടന്ന ന്യസിലന്‍ഡ് പരമ്പരയിലും സമ്പൂര്‍ണ പരാജയമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത്. ന്യൂസിലന്‍ഡിനെതിരെയുള്ള അവസാന ഏകദിനത്തില്‍ 16 പന്തില്‍ 10 റണ്‍സ് മാത്രമാണ് താരം നേടിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: