17.1 C
New York
Tuesday, May 17, 2022
Home Literature നീയറിഞ്ഞോ (കവിത) 🙏റംല ഹനീഫ്🙏

നീയറിഞ്ഞോ (കവിത) 🙏റംല ഹനീഫ്🙏

റംല ഹനീഫ്🙏

നിന്നിൽഞാൻ
അലിഞ്ഞനിമിഷങ്ങളൊക്കെയും
മനതാ രിൽ നിറമുള്ള ചിത്രം നിറച്ചു
കുന്നോളം സ്നേഹം നീ ഒരുമിച്ചുനൽകി
ഒരുതീർത്ഥയാത്രക്ക് പോയതെന്തേ

നിന്നിൽ ഞാൻഅലിഞ്ഞ
നിമിഷങ്ങളൊക്കെയും മനതാരിൽ
നിറമുള്ള സ്വപ്നംനിറച്ച്കുന്നോളം
സ്നേഹം നീ ഒരുമിച്ചു
നൽകിഒരുതീർഥയാത്രയ്ക്ക്
പോയതെന്തേ.

നീയെനിക്കേകിയ സ്നേഹ
സമ്മാനമായി രണ്ടു പിഞ്ചോമനകളെ
നൽകിയില്ലെ

നീയെനിക്കേകിയ സ്നേഹ
സമ്മാനമായി രണ്ടു പിഞ്ചോമനകളെ
നൽകിയില്ലേ….

മാറോടു ചേർത്തു വളർത്തി
ഞാൻമക്കളെ മോളേ സുമംഗലീ
ആക്കിയതും കൊച്ചു മോൾ ഒന്ന്
ഉണ്ടായതും നീയറിഞ്ഞോ

മാറോടുചേർത്ത് വളർത്തി
ഞാൻ മക്കളെ മോളെ സുമംഗലി
ആക്കിയതും കൊച്ചുമോൾ ഒന്നും
ഉണ്ടായതുംനീയറിഞ്ഞോ…

പ്രിയനെനിൻആശപോലെ
മോനുംമിടുക്കനായി പഠിച്ചിടുന്നു

പ്രിയനേ നിൻ ആശ പോലെ
പഠിച്ചിടുന്നു….

വിധിയുടെ വിളയാട്ടം എന്നിലൂടെ
രോഗിണി യായി ഞാൻ മാറിയപ്പോൾ

വിധിയുടെ വിളയാട്ടഎന്നിലൂടെ
രോഗിണിയായി ഞാൻ മാറിയപ്പോൾ

തളരാതെ താങ്ങുവാൻ ഉറ്റവർ
ആയെന്നും സ്നേഹിതർഎപ്പോഴും
കൂട്ടിനുണ്ട്

തളരാതെ താങ്ങായി ഉറ്റവർ
ആയെന്നും സ്നേഹിതർ എപ്പോഴും
കൂട്ടിനുണ്ട്..

റംല ഹനീഫ്🙏

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: