17.1 C
New York
Wednesday, September 22, 2021
Home Literature നഷ്ടകാലത്തിനോർമ്മകൾ…!!(കവിത)

നഷ്ടകാലത്തിനോർമ്മകൾ…!!(കവിത)

✍സോജീപോൾ വയനാട്

“തുമ്പയും ചെത്തിയും കൊങ്ങിണിയും
കിലുകിലെ ചിരിച്ചൊരുനാളുകൾ…..
വർണ്ണവസന്തത്തിൻകുടചൂടി
അണിഞ്ഞൊരുങ്ങിനിന്നൊരുപൂവുകൾ….

മധുതേടിയലഞ്ഞൊരുമധു പൻമാരുന്മാദ നൃത്തമാടിയ ദിവസങ്ങൾ….
പൂവുകൾതേടി പറന്നിടുമൊരു ശലഭംപോൽ
പൂക്കളെതേടിനടന്നൊരു കാലങ്ങൾ….!!

ഓണമൊരോർമ്മയായെന്നുള്ളിൽ
തത്തിക്കളിക്കുന്നൂയിന്നെന്നിൽ….
അത്തംപത്തോണംചൊല്ലുംപതിരില്ലാ
പഴമൊഴിയിലത്തമിട്ടൊരുനാളുകൾ….!!

ഓർമ്മകൾ നിറഞ്ഞൊരീയോണത്തിൽ
നഷ്ടബാല്യത്തിൻ നഷ്ടമെത്രസത്യം…
ഓർമ്മകൾ തൂവിതുളുമ്പും മനമോടെ
ഒരുമധുരസ്മരണ മാരുതനായ് പൊതിഞ്ഞെന്നെ..!!”

✍സോജീപോൾ വയനാട്

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...
WP2Social Auto Publish Powered By : XYZScripts.com
error: