17.1 C
New York
Thursday, December 8, 2022
Home Literature തിരിച്ചറിവ് (മിനിക്കഥ) തസ്നിജബീൽ

തിരിച്ചറിവ് (മിനിക്കഥ) തസ്നിജബീൽ

✍തസ്നിജബീൽ

Bootstrap Example

മറവിയുടെ ചവറ്റുകുട്ടയിലേക്ക് പ്രണയം നിക്ഷേപിച്ചതിൻ ശേഷമാണ് ഓർമ്മകളുടെ തിരകളിൽ പെട്ട് ശ്വാസം പിടഞ്ഞത്. ഓർമ്മകളിൽ നിന്നും ഓടിയൊളിക്കാനാണ്‌ അപരിചതമായ അന്യദേശത്തിലഭയം തേടിയത്. അന്ന് മുതലാണ് നാടിൻറെയും വീടിന്റെയും സ്നേഹവും ഗന്ധവും ആഴത്തിൽ വാരിപ്പുണർന്ന് വീർപ്പ് മുട്ടിച്ചത്.   ആ വീർപ്പുമുട്ടലിൽ നിന്നും രക്ഷതേടിയാണ് ആത്മഹത്യയിലേക്ക് നടന്നടുത്തത്. അപ്പോഴാണ് ആദ്യമായ്   അത്രയും സ്നേഹത്തോടെ  ജീവിതം തിരികെ വിളിച്ചത്. പിന്നീടുള്ള ജീവിതത്തിലാണ് തിരിച്ചറിഞ്ഞത് എനിക്ക് എന്നിൽ നിന്നും ഓടിയൊളിക്കാൻ ഭൂമിയിൽ ഒരിടവുമില്ലെന്ന് .


✍തസ്നിജബീൽ 

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: