17.1 C
New York
Thursday, October 28, 2021
Home Literature ചെങ്കുപ്പായം (കവിത) - മാറനല്ലൂർ സുധി

ചെങ്കുപ്പായം (കവിത) – മാറനല്ലൂർ സുധി

✍രചന മാറനല്ലൂർ സുധി

ഇന്നീനാടിന്‍പ്രാണനുലഞ്ഞുതളര്‍ന്നു പിടഞ്ഞുകരിയുമൊരാത്മാക്ക–
ളിലഗ്നിപ്രളയം,താണ്ഡവമാടി
ച്ചിതയില്‍ചാരംമൂടി
കൂംമ്പാരംപോല്‍കുന്നുകളുയരും
കാണാക്കാഴ്ചപടവിന്‍തീരേ
മിഴികളിലൂറുംവേദനകണ്ടുതരിച്ചൂൂ
ഭൂമിപുളഞ്ഞൂ

മേലാളന്മാര്‍ കീഴാളന്മാര്‍
അച്ഛനുമമ്മയുമൊന്നായ്
മകനുംമകളുമൊക്കെ
യോര്‍മ്മകളായിതെന്നലിലുയരും
പുകയായ്മാറാന്‍മരണപ്പുരയുടെ
പ്പടിവാതില്‍ക്കല്‍പിണമായ്
നീളെവരിവരിയായികിടപ്പൂ
കഷഷ്ടം

ഉഫാനില്‍നിന്നുലകില്‍ നീളെ
ഭൂതംപോലൊരുവൈറസ് വളര്‍ന്നൂ
ശാസ്ത്രംഞെട്ടിയക്ഷിത്തറപോല്‍
ഇക്ഷിതിയാകെമാറിമറഞ്ഞു
മാനവജീവനൂറ്റിയെടുക്കാന്‍
താളംകൊട്ടിതകിലുംമീട്ടിവരുന്നൂകോവിഡ്
ചെങ്കുപ്പായമണിഞ്ഞീമറവില്‍
ദംഷ്ട്രങ്ങളുമായ്ധരയെചുറ്റി
ചുഴറ്റിയെറിയാന്‍കഷ്ടം കഷ്ടം
ഹാകഷ്ടം

✍രചന മാറനല്ലൂർ സുധി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: