സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് .
അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...
ഒറ്റയ്ക്കാവുന്ന തൃസന്ധ്യകളിൽ
നോവിന്റെ കടൽ ഇളകി മറിയുന്നു,
ചിത്തത്തിൽ പേര് പറയാനാവാത്ത
എതോ വിഷാദം
കരൾ കൊത്തി പറിക്കുന്നു,
കഥ പറയാത്ത ചുമരുകളും
ചിരിക്കൊരു മറുചിരി തരാത്ത
വീടിന്റെ അകത്തളങ്ങളും...
മടുപ്പേറിയ ദിനങ്ങൾ
സമ്മാനിക്കുന്ന
മനസ്സിന്റെ താളപ്പിഴക്കു
അടുക്കളച്ചുമരുകൾ സാക്ഷി,
പാത്രങ്ങളുടെ മുഖങ്ങൾ
ഒട്ടിയതും പൊട്ടിയതും
എന്റെ കളിയാട്ടത്തിന്റെ
നേർക്കാഴ്ചകൾ...
സ്നേഹിക്കാൻ
ആരുമില്ലാത്തവളുടെ
ഗദ്ഗദങ്ങൾക്ക്
പല്ലിയും പഴുതാരയും
മാത്രം സാക്ഷി..
നിന്നെ പ്രണയിച്ച്...
◾ലോക് സഭയില്‍ ബഹളവും പ്രതിഷേധവും. സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കറുടെ മുന്നിലേക്ക് പേപ്പര്‍ കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എം പി മാര്‍ പ്രതിഷേധിച്ചു. എംപിമാര്‍ കരിങ്കൊടികളും വീശി. ഇതോടെ...
മലങ്കര ഓർത്തഡോൿസ് സഭ നോമ്പിലെ 36-ആം ഞായറാഴ്ച്ച സഭ ആകമാനം ആഘോഷിക്ക്ന്ന കാതോലിക്കാ ദിനത്തിൻറെ ഭാഗമായി, റോക്ലാൻഡ് St. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലും (66 East Maple Ave., Suffern New...
ഫൊക്കാന അന്തർദേശിയ തലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ രൂപീകരണം മുംബൈ റമദാ ഹോട്ടലിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നോർക്ക രുട്ട്സ് റസിഡന്റ്...
ന്യൂ യോർക്ക്: ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു, മാർച്ച് 25 ശനിയാഴ്ച വൈകിട്ട് 5:30 ന് വിളിച്ചു ചേർത്ത ചടങ്ങിൽ പ്രശസ്ത സിനിമ താരവും മോഡലും ആയ...