ചെറിയൊരു വാക്കിനർത്ഥം ഗ്രഹിയാതെ
ചെറിയൊരു പാട്ടിന്റ ഈണം അറിയാതെ
ചെറിയൊരീ ജീവിത കാലത്ത് പകയോടെ
ചിതവരെ ഉള്ളിൽ എരിയുന്ന കനലുമായ്
കാറുംകോളു മടങ്ങാതുലയും മനസ്സുമായ്
കാകോളം മോന്തി വിഷജ്വാലയിൽ മുങ്ങീ
കാറ്റിലകപ്പെട്ടുലയും ചെറുയാനമായെന്നുംകാലം
കൊഴിഞ്ഞുപോവുന്നതുമറിയാതെ
എരിയും മനസ്സിൽനിന്നുയരുന്ന ധൂമങ്ങളും
കരയുവാനാവാതെ ചിരിക്കാനുമാവാതെ
കര കാണാക്കടലിൽ ഉഴലുവതെന്തിനായ്
കമനീയമാകും ഈ...
സ്ത്രീകളാണ് ഞങ്ങൾ
സ്ത്രീകളാണ് ഞങ്ങൾ
കുടുംബമെന്ന ആലയത്തെ
താങ്ങിനിർത്തും ഞങ്ങൾ
അബലകൾ ചപലകൾ
ഒന്നുമല്ല ഞങ്ങൾ
ശക്തിയുള്ള ബുദ്ധിയുള്ള
മനുഷ്യസ്ത്രീകൾ ഞങ്ങൾ
ഒരുമയുണ്ട് ഞങ്ങളിൽ
കരുണയുണ്ട് ഞങ്ങളിൽ
പാരീതിനെ സ്വർഗ്ഗമാക്കും
സ്നേഹമുണ്ട് ഞങ്ങളിൽ
അശരണരെ താങ്ങിനിർത്തും
കരങ്ങളാണ് ഞങ്ങടെ
ദുഃഖിതർക്കാശ്വസമേകും
മനസുമാണ് ഞങ്ങടെ
പീഡനത്തെ നഖശികാന്ത
മെതിർത്തിടും ഞങ്ങൾ
ലഹരിയെ നാട്ടിൽ നിന്നും
തുരത്തിടും ഞങ്ങൾ
ശാന്തിയോടെ പുലരണം
നന്മനാട് പുലരണം
വികസനത്തിൻ പാതയിൽ
ചുവടുവെച്ചു...
വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ മലയാളിമനസ്സിന്റെ മുന്നോട്ടുള്ള യാത്രക്ക് മാറ്റുകൂട്ടാൻ എഞ്ചിനീയറിങ് മേഖലയിലും സാഹിത്യരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച ശ്രീ പി. എം. എൻ നമ്പൂതിരിയെ മലയാളി മനസ്സ് യു എസ് എ യുടെ അഡ്വൈസറി...
ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കം,...
സ്വന്തമാക്കണമോ എല്ലാം?
.............................................
കുളക്കോഴി തീറ്റ തേടി നടക്കുന്നതിനിടെ, ഒരു ധാന്യപ്പുര കണ്ടെത്തി! മറ്റെങ്ങും തീറ്റ തേടി നടക്കണ്ടല്ലോ എന്നു കരുതി, അതവിടെ പാർപ്പായി! ഭക്ഷണം കുശാലായിരുന്നതു കൊണ്ട്, നന്നായി തടിച്ചു കൊഴുത്തു. ഒരു ദിവസം...
തമിഴ് അയ്യര്‍ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ഹരിഹരന്. വീട്ടില്‍ വളരെ കര്‍ക്കശസ്വഭാവമായതുകൊണ്ട് തന്നെ സ്വാതന്ത്ര്യം ആയിരുന്നു അവന്റെ സ്വപ്നം. സ്കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പെന്‍സില്‍ കൂട്ടുകാരന് കൊടുത്തു. വീട്ടില്‍ എത്തിയപ്പോള്‍ പുതിയ പെന്‍സിലും കൊണ്ട്...