ഒന്നിച്ചു കണ്ട
സ്വപ്നങ്ങൾ
ഓർമ്മകളിൽ
നിറഞ്ഞു
നിൽക്കുമ്പോൾ
ഓർമ്മകൾ
സുന്ദരമാണ് ..
നീയെനിക്ക് ഏറെ
പ്രിയപ്പെട്ടതാണെന്ന്
രാവിന്റെ നിശബ്ദതയിൽ
ഞാൻ അറിയുന്നു…
എനിക്കായ്
കാത്തുനിൽക്കാൻ
എന്നും നീ ഉണ്ടെന്ന
വിശ്വാസത്തോടെ
ഈ രാവിൽ ഞാൻ
നിന്നോർമ്മകൾ
പുതച്ച് ഉറങ്ങട്ടെ..
സതി സതീഷ്, റായ്പ്പൂർ✍