17.1 C
New York
Wednesday, November 30, 2022
Home Literature ഓണ പാട്ട് (പ്രവീൺ ശങ്കരാലയം)

ഓണ പാട്ട് (പ്രവീൺ ശങ്കരാലയം)

പ്രവീൺ ശങ്കരാലയം

Bootstrap Example

തിരോവോണ തമ്പ്രാന് കുടപിടിച്ചീടുവാൻ
ഉണ്ണിക്കുട്ടൻ ഒരുങ്ങി നിന്നു
മുറ്റത്തൊരുങ്ങി നിന്നു

കോതിയ കേശവും
പൊന്നിന്റെ മാലയും
ഓണ കസവും അണിഞ്ഞു നിന്നു
കുട്ടൻ ഒരുങ്ങിനിന്നു

മുറ്റത്തിൽ പൂക്കളം
വാടിയിൽ തേൻ മണം
പൂമ്പാറ്റ കൂട്ടങ്ങൾ പറന്നു വന്നു
പൂവിലേ തേൻ കണം നുകർന്നു പോയി

അമ്മ തൻ പായസം കോരികുടിക്കുവാൻ
ഉണ്ണികുട്ടന് ധൃതിയായി
സദ്യക്ക് വഴയില
തൂശൻ നിരത്താൻ അച്ഛനും ഉത്‍സാഹമായിരുന്നു.
പപ്പടം അവിയലും
കൂട്ടുകറികളും
വീടാകമാനം ഉത്സാവമായ്.

✍പ്രവീൺ ശങ്കരാലയം

Facebook Comments

COMMENTS

- Advertisment -

Most Popular

വാർത്തകൾ വിരൽത്തുമ്പിൽ | നവംബർ 29 | ബുധൻ |

◾സാങ്കേതിക സർവകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. മൂന്നു മാസത്തിനകം സ്ഥിരം വിസിയെ കണ്ടെത്താന്‍...

പ്രഭാത വാർത്തകൾ 2022 | നവംബർ 29 | ബുധൻ |

◾സാങ്കേതിക സർവകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. മൂന്നു മാസത്തിനകം സ്ഥിരം വിസിയെ കണ്ടെത്താന്‍...

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും.

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദർശിച്ചേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം....

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും. മരക്കൂട്ടം മുതൽ സന്നിധാനം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: