17.1 C
New York
Saturday, October 16, 2021
Home Literature ഏകാന്ത സന്ധ്യ (കവിത)

ഏകാന്ത സന്ധ്യ (കവിത)

✍പ്രവീൺ ശങ്കരാലയം

പോകാനുമിടമില്ല കേൾക്കനുമാളില്ല
ജീവിത സമരത്തിൽ ഏക
കൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ സ്വാതന്ത്ര്യം തേടി പോയി
പിള്ളേരും തൻ ലോകം
തേടി പറന്നപ്പോൾ
ഞാനിന്നൊരാനാഥയയ് മാറി
സ്വാതന്ത്ര്യം കേഴുന്ന മാനുഷരെല്ലാം ഏകരായ് ഉഴയുന്നു ഭൂവിൽ
വാക്കുകൾ പാഴ് വാക്കാവുന്ന നേരത്തു
ജീവിത മാർഗവും ഇല്ല
ജീവിത സായാഹന വേളയിൽ എൻ കരം
പുൽകാനും ആരുമേ ഇല്ല
മാനുഷരെല്ലാരും സ്വ കാര്യങ്ങൾ നോക്കി ജീവിതം നേടുന്ന നേരം
ഏകയായെൻ മനം പൂർവ കാലത്തിന്റെ ഓർമ്മവശിഷ്ടങ്ങളെ തേടി
ഒരു നാളും വരുകില്ല നാളുകൾ ഓർത്തു ഞാൻ
ഒരു കുടം കണ്ണീരൊഴുക്കി
എന്റെ മനസ്സിനെ ചിട്ടപ്പെടുത്താൻ കർത്താവെ നിൻ കരം വേണം
ഒരു കാലം വിടുകില്ല എന്ന ഉറപ്പിന്മേൽ ഞാനെന്റെ തോണി തുഴയാം
ഈ ജീവിതം മൊത്തം തുഴയാം

✍പ്രവീൺ ശങ്കരാലയം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...
WP2Social Auto Publish Powered By : XYZScripts.com
error: