17.1 C
New York
Friday, January 21, 2022
Home Literature ആരാമത്തിങ്കൾ (കവിത )

ആരാമത്തിങ്കൾ (കവിത )

സുമ അജിത്ത്…✍

വർഗ്ഗമില്ല വർണ്ണമില്ല
ജാതിയില്ലകുലമില്ല
ദൈവഭക്തൻ അവൻ ശ്രേഷ്ഠൻ പരമ ഭക്തൻ

നന്മയെക്കും ചിന്തകൾക്ക് ജീവനേകും
തിൻമയെ നിഗ്രഹിച്ചിടും
ജ്ഞാനപ്രഭാവൻ

ദുർബലരാം സഹചരെ
ശക്തിഏകി നയിക്കുനേൻ
ധീരതയുള്ള അവനത്രേ വീരനായകൻ

വിദ്യ ഏറെയുണ്ടായിട്ടും
സൽഗുണങ്ങൾ ഇല്ലെങ്കിലോ
വീടിനും നാടിനുമവൻ ശാപമായി ഇടും

സജ്ജനങ്ങളെ കാണാൻ കാഴ്ചയില്ലാത്തവരെ പോൽ മണ്ടി നടക്കുന്നവർ നാളെ
കുണ്ഡിത പെടും

ഓർക്കുക മർത്ത്യരേ നിങ്ങൾ നാൾക്കു നാൾ വന്നിടുന്ന കഷ്ടതകൾ ഒരാൾക്കുമാത്രം വിധിച്ചതല്ല

സൽ ഗുണങ്ങളേറെയുള്ള ഒറ്റമകൻ ഉണ്ടായിട്ടുണ്ടെങ്കിൽ
പത്തുമാസം ചുമന്ന വൾ പുണ്യവതീ തന്നെ

സത്യമായ വാക്കുകളാൽ സൗമ്യമായ പുഞ്ചിരി യാൽ ഒപ്പമുള്ളവരെ നമ്മൾ താങ്ങി നിർത്തണം

നല്ലൊരു നാളെക്കായി നമ്മൾ ഒത്തുചേർന്നു പോയിടുകിൽ
എത്രയോ കാലം വാഴും
നാമി ആരാമത്തിങ്കൽ

സുമ അജിത്ത്…✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: