17.1 C
New York
Monday, September 20, 2021
Home Literature അവസാനത്തെ വണ്ടി (കഥ)

അവസാനത്തെ വണ്ടി (കഥ)

അവസാനത്തെ ബസും നൽകവലയിൽ വന്നു നിന്നു അവൾ ആ ബസിൽ ഉണ്ടാകുമെന്നു അയാൾ വിചാരിച്ചു. പക്ഷെ അന്നും അവൾ ലാസ്റ്റ് ബസിൽ ഉണ്ടായിരുന്നില്ല. പിന്നെ ദിവസങ്ങൾ കൊഴിയവേ ഓരോ അവസാനത്തെ ബസ് ആ നൽകവലയിൽ വന്നു നിൽക്കുമ്പോൾ അയാൾ അവളെ പ്രതീക്ഷിച്ചു. പക്ഷെ അവൾ പക്ഷെ വന്നില്ല.. വർഷം വന്നു വേനൽ വന്നു ഹേമന്തം വന്നു പക്ഷെ അവൾ വന്നില്ല. കാലങ്ങൾ കടന്നു പോകവേ അവളെ കുറിച്ചുള്ള ഓർമ്മകൾ അയാളിൽ അസ്തമിച്ചു. അയാൾ വിവാഹം കഴിച്ചു. അതിൽ കുട്ടികൾ ഉണ്ടായി. അന്നും പതിവില്ലാതെ അയാൾ ആ ഗ്രാമത്തിലെ കവലയിൽ ലാസ്റ്റ് ബസ് കാത്തിരുന്നു. പതിവിലും വിട്ട് ആ അവസാന ബസിൽ അവൾ വന്നിറങ്ങി. അവൾ സംസാരിച്ചു അയാളുടെ പേര് പറഞ്ഞു അഡ്രസ് പറഞ്ഞു..

പക്ഷെ അയാൾ പറഞ്ഞു അറിയില്ല. ഈ പേര് ഞാൻ കേട്ടില്ല. പക്ഷെ അയാളെ അവൾക്ക് അറിയാമായിരുന്നു പ്രായം ജരാനരകൾ വീഴ്ത്തി എങ്കിലും അയാളെ അവൾക്ക് മനസിലായി. .. അയാളുടെ നിഷേധം അവളിൽ വിഷാദം ഉണ്ടാക്കി……

പിറ്റേന്ന് ആ ഗ്രാമത്തിലെ നഗരത്തിലേക്കുള്ള അവസാന ബസിൽ അവൾ യാത്രയായി

✍സബിത്ത് കെ. ജി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: