Thursday, May 21, 2026
Homeകേരളംഉമ്മൻചാണ്ടി സ്മാരക ജനസേവന പുരസ്കാരം ഡോ. ജെറി മാത്യുവിന് സമ്മാനിച്ചു

ഉമ്മൻചാണ്ടി സ്മാരക ജനസേവന പുരസ്കാരം ഡോ. ജെറി മാത്യുവിന് സമ്മാനിച്ചു

ആരോഗ്യരംഗത്തും, ആതുരസേവന രംഗത്തും ഒരുപോലെ മികവ് തെളിയിച്ച ഡോക്ടർ ജെറി മാത്യുവിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥത്തിൽ ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി സ്മാരക ജനസേവന പുരസ്കാരം ആണ് നൽകിയത് .

നാടിന്റെ അഭിമാനമായി മാറുന്ന യുവതലമുറയ്ക്ക് വിദ്യാഭ്യാസ കലാ -സാംസ്കാരിക മേഖലകളിൽ പ്രോത്സാഹനം നൽകി പ്രവർത്തിച്ചു വരുന്ന സൗഹൃദ വേദിയൊരുക്കിയ പൊതു സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.

10001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം കരുനാഗപ്പള്ളി എംഎൽഎയും, സംസ്കാര സാഹിതിയുടെ  ചെയർമാനുമായ സി. ആർ.മഹേഷ് സമ്മാനിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com