Wednesday, April 15, 2026
Homeകേരളംതിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശന സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശന സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനസമയത്തിന്റെ മാറ്റം ഇന്ന് മുതൽ (തിങ്കളാഴ്ച) പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പ്രതിഷ്‌ഠകളും അഷ്ട്ടബന്ധവും നടക്കുന്നതിനെ തുടർന്നാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

ഇന്ന് (02.06.2025) വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും 9.00 മുതൽ 11 മണി വരേയും 11.30 മുതൽ 12 വരേയുമാണ് ദർശനം നടത്താൻ കഴിയുക. വൈകുന്നേരം 4.30 മുതൽ 6.00 വരേയും ദർശനത്തിന് അനുവാദമുണ്ട്.

03.06.2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും പിന്നെ 10.30 ന് ശേഷവും ആയിരിക്കും. വൈകുന്നേരം 4.30 മുതൽ 6.15 വരേയും 6.45 മുതൽ 7 .20 വരെയും ദർശനത്തിന് അനുവാദമുണ്ട്.

04.06.2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും പിന്നെ 10.30 ന് ശേഷവും ആയിരിക്കും. വൈകുന്നേരം 4.30 മുതൽ 6.15 വരേയും 6.45 മുതൽ 7 .20 വരെയും ദർശനത്തിന് അനുവാദമുണ്ട്.

05.06.2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും പിന്നെ 10.30 ന് ശേഷവും ആയിരിക്കും. വൈകുന്നേരം 4.30 മുതൽ 6.15 വരേയും 6.45 മുതൽ 7 .20 വരെയും ദർശനത്തിന് അനുവാദമുണ്ട്.

06.06.2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും പിന്നെ 10.30 ന് ശേഷവും ആയിരിക്കും. വൈകുന്നേരം 4.30 മുതൽ 6.15 വരേയും 6.45 മുതൽ 7 .20 വരെയും ദർശനത്തിന് അനുവാദമുണ്ട്.

07 .06 .2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും പിന്നെ 10.30 ന് ശേഷവും ആയിരിക്കും. വൈകുന്നേരം 4.30 മുതൽ 6.15 വരേയും 6.45 മുതൽ 7 .20 വരെയും ദർശനത്തിന് അനുവാദമുണ്ട്.

08.06.2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 6.45 വരെയും ആയിരിക്കും. പിന്നെ പ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം ആയിരിക്കും. വൈകുന്നേരം 4.30 മുതൽ 6.00 വരെയും ദർശനത്തിന് അനുവാദമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com