Wednesday, May 20, 2026
Homeകേരളംസംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു: പവന് 440 രൂപ കുറഞ്ഞു, 57,760 രൂപ ആയി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു: പവന് 440 രൂപ കുറഞ്ഞു, 57,760 രൂപ ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്.സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7220 രൂപയും പവന് 57,760 രൂപയുമാണ്. ശനിയാഴ്ച. വ്യാഴാഴ്ച 1320 രൂപയുടെ കനത്ത ഇടിവാണ് സ്വര്‍ണവിലയിലുണ്ടായത്. വെള്ളിയാഴ്ച പവന് 680 രൂപ വർധിച്ചു.

ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞ സ്വർണവില, ഞായറാഴ്ച മാറ്റമില്ലാതെ തുടർന്നു. ഇന്നലെ 58,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ ആരംഭത്തോടെയാണ് സ്വർണവില കുറഞ്ഞത്.നവംബര്‍ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 59,080 രൂപ. ഏഴാം തീയതി രേഖപ്പെടുത്തിയ 57,600 രൂപയാണ് ഈ മാസത്തെ കുറഞ്ഞ വില.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com