Sunday, March 15, 2026
Homeകേരളംപ്രത്യേക സർവീസ്

പ്രത്യേക സർവീസ്

കോട്ടയ്ക്കൽ:- രണ്ടാഴ്ച മുൻപ് പറമ്പിലങ്ങാടിയിൽ വച്ച് ജോലിക്കിടെ അപകടത്തിൽ മരിച്ച കണ്ടക്ടർ കൊങ്കൻ മൻസൂറിന്റെ നിരാലംബമായ കുടുംബത്തെ സഹായിക്കാനായി പ്രത്യേക സർവീസ് നടത്തി

എഴുപതോളം സ്വകാര്യബസുകൾ. കോട്ടയ്ക്കൽ സ്‌റ്റാൻഡിൽ നിന്നു മഞ്ചേരി, തിരൂർ, വളാഞ്ചേരി, പെരിന്തൽമണ്ണ, കാടാമ്പുഴ, വേങ്ങര തുടങ്ങിയ ഇരുപതിൽപരം റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകളാണ് ഒരു ദിവസത്തെ വരുമാനം യുവാവിന്റെ കുടുംബത്തിനു നൽകിയത്.

ബസുടമകളും തൊഴിലാളി പ്രതിനിധികളും ചേർന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് സർവീസ് നടത്തിയത്. ഗ്യാലക്സി മുഹമ്മദ്കുട്ടി, പൂശലാൻ മൊയ്തീൻ കുട്ടി, പിടിബി ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി.
— – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com