Monday, November 9, 2026
Homeകേരളംപെൻഷൻ പരിഷ്ക്കരിക്കണം : ബിഎസ്എൻ എൽ പെൻഷൻകാർ പ്രക്ഷോഭത്തിലേക്ക്

പെൻഷൻ പരിഷ്ക്കരിക്കണം : ബിഎസ്എൻ എൽ പെൻഷൻകാർ പ്രക്ഷോഭത്തിലേക്ക്

01/01/2017 മുതൽ അർഹമായ 15% ഫിറ്റ്മെന്റോടുകൂടി പെൻഷൻ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി എസ് എൻ എൽ പെൻഷൻകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. രാജ്യ വ്യാപകമായി നടത്തുന്ന അവകാശദിനാചാരണത്തിന്‍റെ ഭാഗമായി ജൂലൈ രണ്ട് ചൊവ്വാഴ്ച തിരുവല്ല ബി എസ് എൻ എൽ ജനറൽ മാനേജരുടെ ഓഫീസിനു മുമ്പിൽ പെൻഷൻകാർ കൂട്ടപ്രകടനം നടത്തും.

ബി ഡി പി എ (ഐ) ദേശീയ പ്രസിഡന്റ്‌ തോമസ് ജോൺ ഉദ്ഘാടനം ചെയ്യും. തുടർന്ന് എ ഐ ബി ഡി പി എ അഖിലേന്ത്യ ട്രഷററും ബി എസ് എൻ എൽ എം ടി എൻ എൽ പെന്‍ഷനേഴ്സ്സ് ജോയിന്റ് ഫോറം ജില്ലാ കൺവീനറുമായ എം ജി എസ് കുറുപ്പിന്‍റെ നേതൃത്വത്തിൽ ടെലികോം വകുപ്പ് മന്ത്രിക്കും ഡി ഒ ടി സെക്രട്ടറിക്കുമുള്ള മെമ്മോറണ്ടം ബി എസ് എൻ എൽ ജനറൽ മാനേജർ സജു ജോർജിന് കൈമാറും എന്ന് ഭാരവാഹികള്‍ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ