Saturday, December 7, 2024
Homeകേരളംപത്തനംതിട്ട : ഡിസംബർ 5 ന് ചുമട്ടു തൊഴിലാളികളുടെ പണിമുടക്കും കളക്ട്രേറ്റ് മാർച്ചും

പത്തനംതിട്ട : ഡിസംബർ 5 ന് ചുമട്ടു തൊഴിലാളികളുടെ പണിമുടക്കും കളക്ട്രേറ്റ് മാർച്ചും

പത്തനംതിട്ട : ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക.ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ NFSA ഗോഡൗണിലെ നിശ്ചയിച്ച കൂലി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക.. മരം മുറിച്ചു കയറ്റുന്ന തൊഴിലാളികൾക്ക് 26 A നൽകുക. നിയമവിധേയമായി ക്വാറി, മണൽ വാരൽ പുനഃസ്ഥാപിക്കുക.തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ഡിസംബർ 5 ന് കയറ്റിറക്ക് തൊഴിലാളികൾ പണിമുടക്കി കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ ചുമട്ടു തൊഴിലാളി യൂണിയൻ സംയുക്ത സമര സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

സംയുക്ത സമരസമിതി നേതാക്കളായ കെ. സി. രാജഗോപാലൻ Ex MLA, മലയാലപ്പുഴ മോഹനൻ ( സി ഐ ടി യു ), പി. കെ. ഗോപി, അജിത് മണ്ണിൽ ( ഐ എൻ ടി യു സി ), എ. കെ. ഗിരീഷ്, കെ. ജി. അനിൽകുമാർ ( ബി എം എസ്‌ ), ബെൻസി തോമസ് ( എ ഐ ടി യു സി ), അയൂബ് ( എസ്‌ ടി യു ) എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments