Sunday, February 8, 2026
Homeകേരളംനെടുമ്പാശ്ശേരിയിൽ വീണ്ടും വിമാനങ്ങൾക്ക് ബോംബ് ഭീഷണി

നെടുമ്പാശ്ശേരിയിൽ വീണ്ടും വിമാനങ്ങൾക്ക് ബോംബ് ഭീഷണി

കൊച്ചി :-കൊച്ചിയിൽ നിന്ന് പുറപ്പെട്ട രണ്ടു വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി. ട്വിറ്ററിൽ ലഭിച്ച ഭീഷണി നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിനെത്തിയപ്പോഴേക്കും ഇരു വിമാനങ്ങളും കൊച്ചി വിട്ടിരുന്നു.
എയർ ഇന്ത്യയുടെ കൊച്ചി – ദമാം, ആകാശ് എയറിന്‍റെ കൊച്ചി – മുംബൈ വിമാനങ്ങൾക്കാണ് ഭീഷണി ഉയർന്നത്. ഇന്നലെ രാത്രി ബംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനും ബോംബ് ഭീഷണി വന്നിരുന്നു.

ക‍ഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് വിമാനങ്ങൾക്ക് നേരെയുള്ള ഭീഷണി സന്ദേശങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടാതോടെ വ്യോമയാന മേഖല കടുത്ത ആശങ്കയിലാണ്. മുബൈ വിമാനത്താവലത്തിനു നേരെ മാത്രം 70ൽ അധികം ഭീഷണി സന്ദേശങ്ങളാണ് ക‍ഴിഞ്ഞയാ‍ഴ്ച വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com