Thursday, July 17, 2025
Homeകേരളംമലയാളി മനസ്സിന്‍റെ കർഷക ദിനാശംസകൾ: പതിമൂന്നാം നൂറ്റാണ്ട് പിറന്നു: ഇനി കൊല്ലവർഷം 1200

മലയാളി മനസ്സിന്‍റെ കർഷക ദിനാശംസകൾ: പതിമൂന്നാം നൂറ്റാണ്ട് പിറന്നു: ഇനി കൊല്ലവർഷം 1200

ചിങ്ങം പിറന്നു . ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്.മലയാളത്തിനു പതിമൂന്നാം നൂറ്റാണ്ട്. മലയാളികളുടെ പുതു വര്‍ഷം .കാര്‍ഷിക കേരളത്തിന്‍റെ നന്മ. ഓണത്തിന്‍റെ ഗൃഹാതുരതകളും ഓർമകളും തന്നെയാണ് ചിങ്ങമാസം മലയാളികൾക്ക് സമ്മാനിക്കുന്നത്.ഇനി ഓണനാളുകള്‍ .

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നിന്നും മലയാളി മനസ്സ് മുക്തമായിട്ടില്ല . ആകുലതകളും വ്യാകുലതകളും നിറഞ്ഞ ദിന രാത്രി . ഇനി ഓണം .അത് മലയാളി ആഘോക്ഷിക്കും . ലോകമെങ്ങുമുള്ള കേരളീയർക്ക് ഇന്ന് മലയാള വർഷാരംഭമാണ്.

കാർഷിക രംഗത്തിന്റെ കോർപ്പറേറ്റ് വൽക്കരണം തടയാനും കാലത്തിന് അനുയോജ്യമായ ജനകീയ കൃഷി രീതികൾ വികസിപ്പിച്ചെടുക്കാനും നമ്മൾ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയും ഈ കർഷക ദിനം ഓർമിപ്പിക്കുന്നു എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു . നമ്മുടെ കാർഷിക പാരമ്പര്യത്തെ ചേർത്ത് പിടിച്ചുകൊണ്ട് ഈ മേഖലയുടെ അഭിവൃദ്ധിക്കായി ഒന്നിച്ചു മുന്നേറാം. എല്ലാവർക്കും മലയാളി മനസ്സിന്‍റെ കർഷക ദിനാശംസകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ