പത്തനംതിട്ട :- കോന്നി പോലീസ് സ്റ്റേഷന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു പരിക്ക് പറ്റി ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
ഇന്നലെ രാത്രിയിൽ കോന്നി പോലീസ് സ്റ്റേഷന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു കോന്നി ഐരവൺ തോപ്പിൽ ലക്ഷം വീട് കോളനിയിൽ ഡി വൈ എഫ് ഐ ഐരവൺ മേഖല വൈസ് പ്രസിഡന്റ് അജിത്ത് (ഗോപു 27) ആണ് മരണപ്പെട്ടത്.



