Monday, December 9, 2024
Homeകേരളംകോ​ട്ട​യ​ത്ത് എ​സ്ഐ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി*

കോ​ട്ട​യ​ത്ത് എ​സ്ഐ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി*

കോട്ട​യം​: ക​ഞ്ഞി​ക്കു​ഴി​യി​ൽ എ​സ്ഐ​യെ    വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.     വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ      ക​ഞ്ഞി​ക്കു​ഴി പീ​ടി​യേ​ക്ക​ൽ വീ​ട്ടി​ൽ ജോ​ർ​ജ്    ​കുരു​വി​ള​യെ​യാ​ണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച           നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ജോ​ർ​ജ് കു​രു​വി​ള​യും ഭാ​ര്യ​യു​മാ​യി                   പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യി                   സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു. ജീ​വ​നാം​ശം          ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ര്യ ന​ൽ​കി​യ പ​രാ​തി മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നും പോ​ലീ​സ്       ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി  മൃ​ത​ദേ​ഹം ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി           മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments