Tuesday, October 13, 2026
Homeകേരളംമദ്യപാനത്തിനിടെ കല്ലെടുത്ത് എറിഞ്ഞുണ്ടായ തർക്കം; ആലപ്പുഴയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

മദ്യപാനത്തിനിടെ കല്ലെടുത്ത് എറിഞ്ഞുണ്ടായ തർക്കം; ആലപ്പുഴയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ കുത്തി കൊന്നു. ചുങ്കം സ്വദേശി ആന്‍റണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ വട്ടയാൽ സ്വദേശി അഫ്സലി (41)നെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ചുണ്ടായ തർക്കത്തിനിടെയായിരുന്നു കൊലപാതകം. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ചുങ്കം പാലത്തിനു സമീപം ആന്‍റണി വർഗീസിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ