Wednesday, July 22, 2026
Homeകേരളംമുതിർന്ന മാധ്യമപ്രവർത്തകർ നേരിടുന്ന വിഷയങ്ങൾ സർക്കാർ ഗൗരവമായി കണക്കിലെടുത്ത് പരിഹരിക്കും: മുഖ്യമന്ത്രി വി. ഡി. സതീശൻ

മുതിർന്ന മാധ്യമപ്രവർത്തകർ നേരിടുന്ന വിഷയങ്ങൾ സർക്കാർ ഗൗരവമായി കണക്കിലെടുത്ത് പരിഹരിക്കും: മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: പെൻഷൻ വർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുതിർന്ന മാധ്യമപ്രവർത്തകർ നേരിടുന്ന വിഷയങ്ങൾ സർക്കാർ ഗൗരവമായി കണക്കിലെടുത്ത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കി. സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ നൽകിയ നിവേദനം വിശദമായി പരിശോധിച്ച അദ്ദേഹം വൈകാതെ തന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർക്കുമെന്ന് വ്യക്തമാക്കി.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് മുഖ്യമന്ത്രി എസ്. ജെ. യു. കെ നിവേദക സംഘവുമായി സംസാരിച്ചു.

പെൻഷൻ വർദ്ധനക്ക് പുറമെ, കുടിശിക , പകുതി പെൻഷൻ , ആശ്രിത പെൻഷൻ തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് എസ്. ആർ. ശക്തിധരൻ, വർക്കിങ് പ്രസിഡൻറ് കെ. ജനാർദ്ദനൻ നായർ, ജനറൽ സെക്രട്ടറി വി. ആർ രാജമോഹൻ ,ജില്ലാ പ്രസിഡൻറ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി കെ. പി.രാജശേഖരൻ പിള്ള സംഘത്തിൽ ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com