Sunday, July 12, 2026
Homeകേരളംപാരിയത്തു കാവ് ഉന്നതി പ്രദേശം ശനിയാഴ്ചയ്ക്കകം ഒഴിപ്പിക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദ്ദേശം നൽകി

പാരിയത്തു കാവ് ഉന്നതി പ്രദേശം ശനിയാഴ്ചയ്ക്കകം ഒഴിപ്പിക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദ്ദേശം നൽകി

പാരിയത്തു കാവ് ഉന്നതി പ്രദേശം ശനിയാഴ്ചയ്ക്കകം ഒഴിപ്പിക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി. നടപടി  പൂർത്തിയാക്കാൻ ആവശ്യമായ സുരക്ഷ ഒരുക്കാൻ ആലുവ റൂറൽ എസ് പിക്ക് കോടതി നിർദ്ദേശം നൽകി. ശനിയാഴ്ച നടപടി പൂർത്തിയായില്ലെങ്കിൽ തൊട്ടടുത്ത ദിവസം പൂർത്തിയാക്കണം എന്നും നടപടി പൂർത്തിയാക്കി മെയ് 25 ന് മൂന്നുമണിക്ക് മുൻപായി റിപ്പോർട്ട് നൽകണം എന്നും  കോടതി നിർദ്ദേശം നൽകി. മെയ് 26ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാ പെരുമ്പാവൂർ കോടതിക്കും നിർദേശം നൽകിയിട്ടുണ്ട്.

ഇതിനിടയിൽ, കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് ദിവസത്തിനകം ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് മന്ത്രി രമേശ് ചെന്നിത്തല കത്ത് നൽകി എന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്ക് നല്‍കിയ കത്തിലാണ് പോലീസ് മേധാവി റവാഡാ ചന്ദ്രശേഖരന്‍ മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. പാരിയത്തുകാവിലെ ഒഴിപ്പിക്കൽ നടപടികളെ ചൊല്ലി ഇതിനകം തന്നെ ലിയ വിവാദങ്ങളും പ്രതിഷേധങ്ങളും ആണ് ഉർന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com