Monday, March 9, 2026
Homeകേരളംനെയ്യാറിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

നെയ്യാറിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറിൽ കെഎസ്ആർടിസി ബസുകൾ രാവിലെ 7.50 തോടെയായിരുന്നു അപകടം. നെയ്യാർ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും അമ്പൂരിയിൽ നിന്ന് നെയ്യാർ വഴി കാട്ടാക്കായ്ക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്.

ഡ്രൈവർമാർ ഇരിക്കുന്ന ഭാഗങ്ങൾ തമ്മിൽ ഇടിച്ച് കയറുകയായിരുന്നു. ബസ്സിൻ്റെ മുൻഭാഗത്തിരുന്നവർക്കാണ് പരിക്ക്. ഓർഡിനറി ബസിലെ ഡ്രൈവർ സീറ്റിൽ കുടുങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com