Sunday, December 14, 2025
Homeകേരളംകൊല്ലത്തു വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ

കൊല്ലത്തു വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ

കൊല്ലത്ത് ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്കുപോയ 65കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് മീയണ്ണൂർ സ്വദേശി അനൂജാണ് പിടിയിലായത്.

കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു സംഭവം.രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 65കാരിയെ പിന്തുടർന്നെത്തിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.

സംഭവത്തിന് ശേഷം പ്രതി രക്ഷപെട്ടിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com