Sunday, May 10, 2026
Homeകേരളംസംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധനവ്.

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധനവ്.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധനവ്. ഗ്രാമിന് 195 വർധിച്ച് 13,870 രൂപയും പവന് 1,560 രൂപ ഉയർന്ന് 1,10,960 രൂപയുമായി. ഇന്നലെ 1,09,400 രൂപയായിരുന്നു പവന്.

മധ്യേഷ്യയിലും യൂറോപ്പിലും തുടരുന്ന സംഘർഷാവസ്ഥകൾ നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കുന്നതാണ് സ്വർണ വില ഉയരാനുള്ള കാരണമായി ചൂണ്ടികാണിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണത്തിലേക്ക് മാറുകയാണ്.

കൂടാതെ, ആർ.ബി.ഐ ഉൾപ്പെടെയുള്ള ലോകത്തിലെ വിവിധ കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങി ശേഖരിക്കുന്നതും വിപണിയിൽ വില വർധിക്കാൻ ഇടയാക്കിയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ വരും ദിവസങ്ങളിലും പ്രാദേശിക വിപണിയെ സ്വാധീനിച്ചേക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com