Friday, December 12, 2025
Homeകേരളംസ്വകാര്യ ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഓടയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിക്ക് പരിക്ക്.

സ്വകാര്യ ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഓടയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിക്ക് പരിക്ക്.

തിരുവനന്തപുരം: ആറ്റിങ്ങല്‍ ആനച്ചലില്‍ സ്‌കൂള്‍ ബസ് ഓടയിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കുട്ടികളെ വീടുകളില്‍ തിരികെ കൊണ്ടുവിടാനായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

ആനച്ചല്‍ ജംഗ്ഷനില്‍ നിന്ന് ഇറക്കം ഇറങ്ങുമ്പോള്‍ എതിരെ വന്ന സ്വകാര്യ ബസ്സിന് സൈഡ് കൊടുക്കുന്നതിനിടയില്‍ സ്വകാര്യ ബസ്സിന്റെ പിന്‍ഭാഗം സ്‌കൂള്‍ ബസ്സില്‍ തട്ടുകയായിരുന്നു.

പിന്നാലെ സ്‌കൂള്‍ ബസ് റോഡിന് സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. ഒരു വിദ്യാര്‍ത്ഥിക്ക് അപകടത്തില്‍ പരിക്കേറ്റു. ഏഴു കുട്ടികള്‍ ബസ്സില്‍ ഉണ്ടായിരുന്നു. വെഞ്ഞാറമൂട് ജ്യോതിസ്സ് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com