Sunday, December 14, 2025
Homeകേരളംതാന്ന്യത്ത് യുവാവിനേയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയും ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

താന്ന്യത്ത് യുവാവിനേയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയും ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

അന്തിക്കാട്; താന്ന്യത്ത് യുവാവിനേയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയും ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.
താന്ന്യം തോട്ടാൻചിറ സ്വദേശി പറമ്പിൽ വീട്ടിൽ ആദിത്യ കൃഷ്ണ (20), പെരിങ്ങോട്ടുകര സ്വദേശി തൈവളപ്പിൽ വീട്ടിൽ ഗോകുൽ കൃഷ്ണ (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

താന്ന്യം എരണേഴത്ത് വീട്ടിൽ അഭിനവ് കൃഷ‌ണ (18) എന്നയാളെയും സുഹൃത്തുക്കളായ മൂന്ന് കുട്ടികളെയുമാണ് ആക്രമിച്ചത്. അറസ്റ്റിലായ ആദിത്യ കൃഷ്ണയുടെ വീടിനടുത്തുള്ള താന്ന്യം തോട്ടാൻചിറയിലുള്ള ഗ്രൗണ്ടിൽ ഫുട്ബാൾ ടൂർണമെന്റിന് ചേരാൻ ചെന്നതിലുള്ള വൈരാഗ്യത്താൽ പ്രതികളും കൂട്ടാളികളായ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളും ചേർന്ന് അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ കത്തികുത്തേറ്റ് അഭിനവ് കൃഷ്‌യുടെ വലത് കൈപ്പത്തിയിൽ പരിക്കേറ്റതിന് ആലപ്പാട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആദിത്യ കൃഷ്‌ണ രണ്ട് അടിപിടിക്കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച മൂന്ന് കേസുകളിലും അടക്കം അഞ്ച് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്. ഗോകുൽ കൃഷ്ണ‌ണ ഒരു അടിപിടിക്കേസിൽ പ്രതിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com