സംസ്ഥാനത്ത്
ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം 04-09-’25 (വ്യാഴാഴ്‌ച) വരെ ഉണ്ടായിരിക്കുന്നതാണ്.
31-08-’25 (ഞായറാഴ്‌ച)
റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്.
സെപ്റ്റംബർ 5 (വെള്ളിയാഴ്‌ച) മുതൽ 8 (തിങ്കളാഴ്‌ച) വരെ റേഷൻ കടകൾക്ക് അവധി ആയിരിക്കും.
സെപ്റ്റംബർ മാസത്തെ
റേഷൻ വിതരണം, 09-09-’25 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.



