Saturday, December 6, 2025
Homeകേരളംസ്ത്രീധന പരാതികൾക്ക് പ്രത്യേക പോർട്ടൽ തുടങ്ങി സർക്കാർ.

സ്ത്രീധന പരാതികൾക്ക് പ്രത്യേക പോർട്ടൽ തുടങ്ങി സർക്കാർ.

സ്ത്രീധന നിരോധന നിയമപ്രകാരമുള്ള പരാതികൾ ഉന്നയിക്കാൻ പ്രത്യേക പോർട്ടൽ തുടങ്ങി സർക്കാർ. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീധന നിരോധന നിയമം നടപ്പാക്കാൻ കർശന നടപടി സ്വീകരിച്ചതായും വനിതാ ശിശുക്ഷേമ ഡയറക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

എല്ലാ ജില്ലകളിലും വനിതാ ശിശു വികസന ഓഫീസറെ സ്ത്രീധന നിരോധന ഓഫീസറായി നിയമിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു. സ്ത്രീധന നിരോധനം നിയമം കർശനമായി നടപ്പാക്കണമെന്നും നിയമത്തിലെ മൂന്നാം വകുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിയമ ബിരുദധാരി നൽകിയ ഹരജിയിലാണ് സർക്കാർ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com