Friday, December 12, 2025
Homeകേരളംഈ വർഷത്തെ മികച്ച ഉദ്യോഗസ്ഥനുള്ള സർക്കാർ അംഗീകാരമായ 'ഡിപ്പാർട്ട്‌മെന്റ് ബാഡ്ജ് ഓഫ് ഓണർ'; ഗംഗാധരന്.

ഈ വർഷത്തെ മികച്ച ഉദ്യോഗസ്ഥനുള്ള സർക്കാർ അംഗീകാരമായ ‘ഡിപ്പാർട്ട്‌മെന്റ് ബാഡ്ജ് ഓഫ് ഓണർ’; ഗംഗാധരന്.

വടകര: ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസറായ ഗംഗാധരന് ഈ വർഷത്തെ മികച്ച ഉദ്യോഗസ്ഥനുള്ള സർക്കാർ അംഗീകാരമായ ‘ഡിപ്പാർട്ട്‌മെന്റ് ബാഡ്ജ് ഓഫ് ഓണർ’ ലഭിച്ചു.

2000-ൽ ഫയർമാൻ ഡ്രൈവറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം, നിലവിൽ വടകര ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിലാണ് സേവനമനുഷ്ഠിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ സ്കൂബ ഡൈവിങ് ടീം അംഗം കൂടിയാണ് ഗംഗാധരൻ. ഒതയോത്ത് ബാലൻ നമ്പ്യാരുടെയും ഓമനാമ്മയുടെയും മൂത്ത മകനായ ഇദ്ദേഹം ഭാര്യ ഷീബ, മക്കളായ ശിവാനി, ശബരി എന്നിവർക്കൊപ്പം കുറുമ്പയിൽ താമസിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com