Thursday, December 11, 2025
Homeകേരളംസംസ്ഥാനത്തേക്കും പുറത്തേക്കുമുള്ള 21 ട്രെയിനുകളില്‍ മാറ്റം.

സംസ്ഥാനത്തേക്കും പുറത്തേക്കുമുള്ള 21 ട്രെയിനുകളില്‍ മാറ്റം.

സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും സർവീസ് നടത്തുന്ന ചില ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ് അനുവദിച്ചു.

യാത്രക്കാരുടെ കൂടുതല്‍ സൗകര്യം ഉറപ്പാക്കുന്നതിൻ്റെ ഭാഗാമായാണ് കേന്ദ്ര റെയില്‍വെ ബോർഡിൻ്റെ തീരുമാനം. 16 ട്രെയിനുകളില്‍ ഈ മാസം 18 മുതലും ഒന്ന് വീതം ട്രെയിനുകളില്‍ ഈ മാസം 19, 20 തീയ്യതികള്‍ മുതലും അധിക സ്റ്റോപ് അനുവദിക്കും. 23 ന് സർവീസ് ആരംഭിക്കുന്ന 2 ട്രെയിനുകള്‍ക്കും 24 ന് സർവീസ് ആരംഭിക്കുന്ന ഒരു ട്രെയിനിലും അധിക സ്റ്റോപ്പുണ്ട്.

18.08.2025 മുതല്‍ സർവീസ് ആരംഭിക്കുന്ന ട്രെയിനുകളിലെ അധിക സ്റ്റോപ് താഴെ കൊടുത്തിരിക്കുന്നു. ട്രെയിൻ, അധികമായി അനുവദിച്ച സ്റ്റോപ്പ്, അവിടെ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം എന്ന രീതിയിലാണ് വിവരങ്ങള്‍.

1 ട്രെയിൻ നമ്ബർ 13351 ധൻബാദ് – ആലപ്പുഴ എക്‌സ്പ്രസ്
ഗുഡിയട്ടം: 01.53 / 01.55

വാണിയമ്ബാടി: 02.23 / 02.25

2. ട്രെയിൻ നമ്ബർ 16844 പാലക്കാട് ടൗണ്‍ – തിരുച്ചിറപ്പള്ളി എക്‌സ്‌പ്രസ്

സിംഗനല്ലൂർ ഹാള്‍ട്ട്: 08.34 / 08.35

3. ട്രെയിൻ നമ്ബർ 16325 നിലമ്ബൂർ റോഡ് – കോട്ടയം എക്‌സ്‌പ്രസ്

മേലാറ്റൂർ ഹാള്‍ട്ട്: 15.42 / 15.43

പട്ടിക്കാട് ഹാള്‍ട്ട്: 15.50 / 15.51

കുളുക്കല്ലൂർ ഹാള്‍ട്ട്: 16.13 / 16.14

4. ട്രെയിൻ നമ്ബർ 16326 കോട്ടയം – നിലമ്ബൂർ റോഡ് എക്‌സ്‌പ്രസ്

കുളുക്കല്ലൂർ ഹാള്‍ട്ട്: 10.23 / 10.24

പട്ടിക്കാട് ഹാള്‍ട്ട്: 10.49 / 10.50

മേലാറ്റൂർ ഹാള്‍ട്ട്: 10.57 / 10.58

5. ട്രെയിൻ നമ്ബർ 16334 തിരുവനന്തപുരം സെൻട്രല്‍ – വരാവല്‍ എക്‌സ്‌പ്രസ്

കൊയിലാണ്ടി: 00.29 / 00.30

പയ്യന്നൂർ: 02.04 / 02.05

6. ട്രെയിൻ നമ്ബർ 16187 കാരൈക്കല്‍ – എറണാകുളം ജങ്ഷൻ എക്‌സ്‌പ്രസ്

ഒറ്റപ്പാലം: 03.35 / 03.36

7. ട്രെയിൻ നമ്ബർ 16188 എറണാകുളം ജങ്ഷൻ – കാരൈക്കല്‍ എക്‌സ്‌പ്രസ്

ഒറ്റപ്പാലം: 01.13 / 01.14

8. ട്രെയിൻ നമ്ബർ 16350 നിലമ്ബൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യ റാണി എക്‌സ്‌പ്രസ്

തിരുവല്ല: 02.28 / 02.29

9. ട്രെയിൻ നമ്ബർ 16348 മംഗളൂരു സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ എക്‌സ്‌പ്രസ്

തിരുവല്ല: 00.56 / 00.57

10. ട്രെയിൻ നമ്ബർ 16127 ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്‌സ്‌പ്രസ്

ഹരിപ്പാട്: 02.24 / 02.25

11. ട്രെയിൻ നമ്ബർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്‌സ്‌പ്രസ്

ഹരിപ്പാട്: 02.45 / 02.46

ചിറയിൻകീഴ്: 04.19 / 04.20

12. ട്രെയിൻ നമ്ബർ 16321 നാഗർകോവില്‍ – കോയമ്ബത്തൂർ എക്‌സ്‌പ്രസ്

ഇരുഗൂർ: 18.14 / 18.15

സിംഗനല്ലൂർ ഹാള്‍ട്ട്: 18.19 / 18.20

അറല്‍വൈമൊഴി: 08.13 / 08.14

മേലപ്പാളയം: 08.51 / 08.52

13. ട്രെയിൻ നമ്ബർ 16322 കോയമ്ബത്തൂർ – നാഗർകോവില്‍ എക്‌സ്‌പ്രസ്

സിംഗനല്ലൂർ ഹാള്‍ട്ട്: 08.19 / 08.20

ഇരുഗൂർ: 08.23 / 08.24

മേലപ്പാളയം: 18.08 / 18.09

അറല്‍വൈമൊഴി: 18.52 / 18.53

14. ട്രെയിൻ നമ്ബർ 16729 മധുരൈ – പുനലൂർ എക്‌സ്‌പ്രസ്

നങ്ങുനേരി: 02.20 / 02.21

അറല്‍വൈമൊഴി: 02.51 / 02.52

15. ട്രെയിൻ നമ്ബർ 16730 പുനലൂർ – മധുരൈ എക്‌സ്‌പ്രസ്

അറല്‍വൈമൊഴി: 21.54 / 21.55

നങ്ങുനേരി: 22.55 / 22.56

16. ട്രെയിൻ നമ്ബർ 12665 ഹൗറ – കന്യാകുമാരി എക്‌സ്‌പ്രസ്

കോടൈക്കനാല്‍ റോഡ്: 03.58 / 04.00

17. ട്രെയിൻ നമ്ബർ 16336 നാഗർകോവില്‍ – ഗാന്ധീധാം ബി.ജി എക്‌സ്‌പ്രസ് (19.08.2025 മുതല്‍)

കൊയിലാണ്ടി: 00.29 / 00.30

പയ്യന്നൂർ: 02.04 / 02.05

കാഞ്ഞങ്ങാട്: 02.29 / -2.30

18. ട്രെയിൻ നമ്ബർ 19259 തിരുവനന്തപുരം നോർത്ത് – ഭാവ്നഗർ ടെർമിനസ് എക്‌സ്‌പ്രസ് (21.08.2025 മുതല്‍)

പയ്യന്നൂർ: 02.04 / 02.05

19. ട്രെയിൻ നമ്ബർ 16312 തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ എക്‌സ്‌പ്രസ് (23.08.2025 മുതല്‍)

കൊയിലാണ്ടി: 00.29 / 00.30

20. ട്രെയിൻ നമ്ബർ 12666 കന്യാകുമാരി – ഹൗറ എക്‌സ്‌പ്രസ്

കോടൈക്കനാല്‍ റോഡ്: 11.18 / 11.20

21. ട്രെയിൻ നമ്ബർ 16861 പുതുച്ചേരി – കന്യാകുമാരി എക്‌സ്‌പ്രസ് (24.08.2025 മുതല്‍)

വള്ളിയൂർ: 01.43 / 01.44

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com