ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവിൽ ലഭിച്ചത് 7,25,24602
രൂപ. 2കിലോ 672 ഗ്രാം 600 മി.ഗ്രാം സ്വർണവും ലഭിച്ചു.
വെള്ളി ലഭിച്ചത് 14 കിലോഗ്രാം 240 ഗ്രാം. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 29ഉം നിരോധിച്ച ആയിരം രൂപയുടെ 19ഉം അഞ്ഞൂറിൻ്റെ 48 കറൻസിയും ലഭിച്ചു.



