കോഹിന്നൂർ: KNRC യുടെ ലോറി ബൈക്ക് യാത്രകാരിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങിയാണ് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരി സ്വപ്ന ( 32 വയസ്സ് ) മരണപ്പെട്ടു.
പരിക്കെറ്റ ഇവരുടെ ഭർത്താവ് വേലായുധൻ (38 വയസ്സ് ) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റയാളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



