Wednesday, April 15, 2026
Homeകേരളംതലശ്ശേരിയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പറമ്പിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്ക് പരിക്ക്.

തലശ്ശേരിയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പറമ്പിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്ക് പരിക്ക്.

തലശ്ശേരി : തലശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് പാഞ്ഞുകയറി. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.

കോഴിക്കോട് നിന്നും തലശ്ശേരിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടിസി എതിർദിശയിൽ നിന്നും നിയന്ത്രണം തെറ്റി വരികയായിരുന്ന കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.

സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് ബസ് തിരിഞ്ഞ് പറമ്പിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റതായാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com