Monday, July 20, 2026
Homeകേരളം5ൽ അധികം വീടുകൾക്ക് ഭാ​ഗിക നഷ്ടം, 15 ഇലക്ട്രിക് പോസ്റ്റുകളും തകർന്നു; തകർത്തുപെയ്ത് മഴയും കാറ്റും.

5ൽ അധികം വീടുകൾക്ക് ഭാ​ഗിക നഷ്ടം, 15 ഇലക്ട്രിക് പോസ്റ്റുകളും തകർന്നു; തകർത്തുപെയ്ത് മഴയും കാറ്റും.

തിരുവനന്തപുരം: വിതുര – തൊളിക്കോട് കാറ്റിലും മഴയിലും മരം വീണ് വീടുകളും ഇലക്ട്രിക്ക് പോസ്റ്റുകളും തകർന്നു. തൊളിക്കോട് പഞ്ചായത്തിലെ-വെള്ളക്കരിക്കകം സെറ്റിൽമെൻ്റ് ഏരിയയിലെ ചെട്ടിയാൻപാറ, കളിയാറംകോട് എന്നിവിടങ്ങളിലുണ്ടായ കനത്തമഴയിലും ശക്തമായ കാറ്റിലുമാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്.

വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. മരങ്ങൾ കടപുഴകി വീണ്, അഞ്ചോളം വീടുകൾ ഭാഗികമായി തകർന്നു. 15 ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡിലെ മരങ്ങൾ മുറിച്ച് മാറ്റി ​ഗതാ​ഗതം പുനസ്ഥാപിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com