Monday, May 18, 2026
Homeകേരളംബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം.

ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം.

കൊല്ലം: അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പത്തനാപുരം കടയ്ക്കാമൺ സ്വദേശി മഹേഷ് (30) ആണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ പാതയിൽ നെല്ലിപ്പള്ളി തിരുഹൃദയ ദേവാലയത്തിന് മുൻപിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം.

പത്തനാപുരത്ത് നിന്നും പുനലൂരിലേക്ക് വരികയായിരുന്ന കാറും പുനലൂരിൽ നിന്നും പത്തനാപുരത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ എത്തിയ കാർ ബസ്സിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com