Wednesday, May 20, 2026
Homeകേരളംപ്രവർത്തകരെ വേട്ടയാടിയാൽ പൊലീസുകാർ വീട്ടിൽ കിടന്ന് ഉറങ്ങില്ല’; ഭീഷണി പ്രസംഗവുമായി യൂത്ത് ലീഗ് നേതാവ്.

പ്രവർത്തകരെ വേട്ടയാടിയാൽ പൊലീസുകാർ വീട്ടിൽ കിടന്ന് ഉറങ്ങില്ല’; ഭീഷണി പ്രസംഗവുമായി യൂത്ത് ലീഗ് നേതാവ്.

പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി മുസ്ലീം യൂത്ത് ലീഗ് മലപ്പുറം തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യുഎ റസാഖ്. പ്രവർത്തകരെ വേട്ടയാടിയാൽ പൊലീസുകാർ വീട്ടിൽ കിടന്ന് ഉറങ്ങില്ലെന്നാണ് ഭീഷണി. പൊലീസ് സ്റ്റേഷന് അകത്ത് കയറാനും മടിയില്ല. ലീഗിന്റെ നേതാക്കളുടെ വീട്ടിൽ അനാവശ്യമായി പൊലീസ് കയറിയാൽ തിരിച്ചും വേട്ടയാടും. നിയമപരമായും അല്ലാതെയും പൊലീസിനെ നേരിടുമെന്നും യൂത്ത് ലീഗ് നേതാവ് പറയുന്നു.

തിരൂരങ്ങാടിയിലെ ലീഗ് നേതാക്കളുടെ വീട്ടിൽ അർദ്ധ രാത്രിയിൽ പൊലീസ് പരിശോധന നടത്തി. എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ ലീഗിന്റെ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിന് എതിരല്ല.എന്നാൽ അനാവശ്യമായി വേട്ടയാടാൻ സമ്മതിക്കില്ല. നേരത്തെ പോക്കിരിത്തരം കാണിച്ച പൊലീസുകാരും ഇന്ന് ഓഫീസുകൾ കയറി ഇറങ്ങുകയാണെന്ന് യു എ റസാഖ് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് ഭീഷണി പ്രസംഗം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com