Monday, May 18, 2026
Homeകേരളംതൃശൂരിൽ ലോഡ്ജിൽ നിന്ന് സ്വർണം കവർന്ന സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിലായി.

തൃശൂരിൽ ലോഡ്ജിൽ നിന്ന് സ്വർണം കവർന്ന സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിലായി.

തൃശൂരിൽ ലോഡ്ജിൽ നിന്ന് സ്വർണം കവർന്ന സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിലായി. തിരുവനന്തപുരം സ്വദേശി ആഞ്ജനേയനാണ് പിടിയിലായത്. എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞവർഷം ജൂലൈ മാസത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. വെളിയന്നൂരിലെ ലോഡ്ജിൽ താമസിച്ചിരുന്ന സ്വർണ വ്യാപാരിയെ കത്തി കാട്ടി 42 ലക്ഷം രൂപ വിലമതിക്കുന്ന 627 ഗ്രാം സ്വർണ്ണം കവർന്ന കേസിലാണ് ആഞ്ജനേയൻ പിടിയിലായത്. കേസിലെ മറ്റു പ്രതികൾ നേരത്തെ പിടിയിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com