Sunday, February 8, 2026
Homeകേരളംആധാർ നമ്പർ നൽകുമ്പോൾ നിങ്ങളെ ദുരുപയോഗം ചെയ്യാനുള്ള ഏറ്റവും നല്ല എളുപ്പവഴികളാണ് നിങ്ങൾ തുറന്നുകൊടുക്കുന്നത്.

ആധാർ നമ്പർ നൽകുമ്പോൾ നിങ്ങളെ ദുരുപയോഗം ചെയ്യാനുള്ള ഏറ്റവും നല്ല എളുപ്പവഴികളാണ് നിങ്ങൾ തുറന്നുകൊടുക്കുന്നത്.

ട്രാവൽ ഏജൻറ്, ഹോട്ടൽ, തിയേറ്റർ തുടങ്ങിയ സ്ഥലങ്ങളിൽ ടിക്കറ്റ് ബുക്കിങ്ങിനായോ മറ്റു സ്വകാര്യ ആവശ്യങ്ങൾക്കായോ നിങ്ങൾ ആധാർ നമ്പർ നൽകുമ്പോൾ നിങ്ങളെ ദുരുപയോഗം ചെയ്യാനുള്ള ഏറ്റവും നല്ല എളുപ്പവഴികളാണ് നിങ്ങൾ തുറന്നുകൊടുക്കുന്നത്.

നിങ്ങളുടെ ആധാർ നമ്പരിലൂടെ നിങ്ങളുടെ ഫോട്ടോ, അഡ്രസ്സ് എന്നിവ മാത്രമല്ല നിങ്ങളുടെ മൊബൈൽ നമ്പർ പോലും മറ്റുള്ളവർക്ക് നൽകുന്നതിലൂടെ നിങ്ങളുടെ സ്വകാര്യവിവരങ്ങൾ അപരിചിതർക്ക് ലഭിക്കുന്നു.

മാസ്ക് ചെയ്ത ആധാർ കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നു. മാസ്ക്ഡ് ആധാറിലൂടെ ആധാർ നമ്പറിൻെറ അവസാന 4 അക്കം മാത്രം നിറുത്തി ബാക്കിയെല്ലാ വിവരങ്ങളും മറച്ചുവച്ച് കൂടുതൽ സുരക്ഷയൊരുക്കുകയാണ് ചെയ്യുന്നത്.

നിങ്ങളുടെ മാസ്ക് ചെയ്യാത്ത ആധാർ കാർഡോ അതിൻെറ ഫോട്ടോ കോപ്പിയോ സ്വകാര്യ ആവശ്യങ്ങൾക്കായി സ്ഥാപനങ്ങളിൽ നൽകുന്നത് ഒരിക്കലും സുരക്ഷിതമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com