Monday, November 9, 2026
Homeകേരളംഅധ്യാപികയ്ക്ക് നേരെ നഗ്നതാപ്രദർശനം; യുവാവ് അറസ്റ്റിൽ.

അധ്യാപികയ്ക്ക് നേരെ നഗ്നതാപ്രദർശനം; യുവാവ് അറസ്റ്റിൽ.

മലപ്പുറം: അധ്യാപികയ്ക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. നീലാഞ്ചേരി സ്വദേശിയായ 35കാരൻ നസീഫിനെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. നാല് മാസം മുമ്പും പ്രതി സമാന രീതിയിൽ നഗ്നതാ പ്രദർശനം നടത്തിയിരുന്നു.
അന്ന് താക്കീത് നൽകി വിട്ടയച്ചു. വീണ്ടും ആവർത്തിച്ചതോടെ അധ്യാപിക പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ