Wednesday, October 9, 2024
Homeകേരളംമാദ്ധ്യമപ്രവർത്തക പി എസ് രശ്മി അന്തരിച്ചു.

മാദ്ധ്യമപ്രവർത്തക പി എസ് രശ്മി അന്തരിച്ചു.

തിരുവനന്തപുരം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ്‌ രശ്മി (38) അന്തരിച്ചു.

ഈരാറ്റുപേട്ട തിടനാട്ടെ വീട്ടിൽ കുഴഞ്ഞു വീണതിനെത്തുടർന്നാണ് മരണം. സംസ്കാരം ഇന്ന് (16-09-2024-തിങ്കൾ) വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും.

പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ ഒമ്പതോടെ തിടനാട് വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും. ടൈംസ് ഓഫ് ഇന്ത്യയിലെ ഫോട്ടോഗ്രാഫർ ദീപപ്രസാദ് ആണ് ഭർത്താവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments