Sunday, March 15, 2026
Homeകേരളംപാർട്ടിയെ പ്രശംസിച്ചും മുഖ്യമന്ത്രിയുടെ ഓഫീസിനെ തള്ളിയും പി.വി. അൻവർ.

പാർട്ടിയെ പ്രശംസിച്ചും മുഖ്യമന്ത്രിയുടെ ഓഫീസിനെ തള്ളിയും പി.വി. അൻവർ.

മലപ്പുറം: സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും പ്രസ്ഥാനത്തെയും പിന്തുണച്ചും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തരവകുപ്പിനെയും ഭംഗ്യന്തരേണ തള്ളിപ്പറഞ്ഞുമാണ് പി.വി. അൻവർ എം.എൽ.എ. വെള്ളിയാഴ്ച വൈകീട്ട് മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിച്ചത്.വൈകുന്നേരം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളോടു സംസാരിച്ച് അല്പസമയത്തിനുശേഷമാണ് അൻവർ മലപ്പുറം ഗസ്റ്റ്ഹൗസിൽ മാധ്യമപ്രവർത്തകരെ കണ്ടത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ അൻവർ പരാതി എഴുതിത്തന്നിട്ടില്ലെന്നും എഴുതിത്തന്നാൽ അന്വേഷിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.അദ്ദേഹം പറഞ്ഞത് ശരിയാണെന്നും പരാതി എഴുതിക്കൊടുത്തിട്ടില്ലെന്നും അൻവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com