Wednesday, November 11, 2026
Homeകേരളംകോളേജ് സംഘർഷത്തിന് തുടർച്ച; തലശ്ശേരി സ്വദേശിയായ 21കാരന് മർദ്ദനം.

കോളേജ് സംഘർഷത്തിന് തുടർച്ച; തലശ്ശേരി സ്വദേശിയായ 21കാരന് മർദ്ദനം.

തലശ്ശേരി: കൂത്തുപറമ്പ് സ്വകാര്യ കോളേജിൽ നേരത്തെയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി 21കാരനെ ആറംഗ സംഘം തടഞ്ഞുവച്ച് ഹെൽമറ്റ് കൊണ്ട് ആക്രമിച്ചതായി പരാതി.തലശ്ശേരി ടി.സി മുക്കിലെ അൽമദനി ഹൗസിൽ മുഹമ്മദ് ഫവാസിനാണ് മർദ്ദനമേറ്റത്. ഇയാളെ തലശ്ശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

നരവൂർ തെക്കേലമുക്കിൽ വച്ച് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ഒരു സംഘം അക്രമിക്കുകയായിരുന്നു. ഇവരെല്ലാം ഒരേ കോളേജ് വിദ്യാർത്ഥികളാണ്.
നേരത്തെ കോളേജിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാ യിരുന്നു മർദ്ദനമെന്നാണ് ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ