Sunday, July 12, 2026
Homeകേരളംയാതൊരു പ്രകോപനവുമില്ലാതെ അടിക്കാൻ വന്നു'; തുതിയൂരിൽ കാൽനടയാത്രക്കാരന് നേരെ ചുറ്റിക ആക്രമണം.

യാതൊരു പ്രകോപനവുമില്ലാതെ അടിക്കാൻ വന്നു’; തുതിയൂരിൽ കാൽനടയാത്രക്കാരന് നേരെ ചുറ്റിക ആക്രമണം.

കൊച്ചി: കാക്കനാട് തുതിയൂരിൽ കാൽനടയാത്രക്കാരന് നേരെ ചുറ്റിക ആക്രമണം. തുതിയൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ബാബു ആന്റണിയെ ആണ് നടുറോഡിൽ യുവാവ് ചുറ്റിക കൊണ്ട് ആക്രമിച്ചത്. സംഭവത്തിൽ മനോജ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനോജ് സ്ഥിരമായി കഞ്ചാവ് ഉപയോ​ഗിക്കുന്ന ആളാണെന്ന് ബാബു ആന്റണി പറഞ്ഞു.

ഒരു പ്രകോപനവുമില്ലാതെ ഒരു ചുറ്റികയുമായി വന്ന് തല ലക്ഷ്യമാക്കി അടിക്കുകയായിരുന്നുവെന്ന് ബാബു ആന്റണി പറഞ്ഞു. കൈ കൊണ്ട് തടഞ്ഞപ്പോൾ കൈക്ക് മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ബാബു ആന്റണി പറഞ്ഞു. മനോജ് സ്ഥിരം ശല്യക്കാരനാണെന്നും ബാബു ആന്റണി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com