Sunday, July 12, 2026
Homeകേരളംകാടറിവ് പങ്കിട്ട് ഗോത്രഭേരി

കാടറിവ് പങ്കിട്ട് ഗോത്രഭേരി

കാടറിവുകൾ പങ്കിട്ട് മറയൂരിൽ ഗോത്ര ഭേരിയുടെ മൂന്നാം സെമിനാർ. മറയൂർ, ചിന്നാർ ഭാഗങ്ങളിലെ 26 ഉന്നതികളിൽ നിന്നായി 65 പേർ ചർച്ചകളിൽ പങ്കെടുത്തു.

മനുഷ്യ വന്യജീവി സംഘർഷത്തിൻ്റെ കാരണങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരും ജനങ്ങളുടെയും സഹകരണങ്ങൾ ഏതൊക്കെ മേഖലയിൽ വേണമെന്ന വിഷയത്തിലുമാണ് പ്രധാനമായും ചർച്ച നടന്നത്. സെമിനാറിന് ഡി എഫ് ഒ സുഹെബ് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com